ജാലകം

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഒടുക്കം
ബാക്കിയാവുന്ന വിവാദങ്ങളെ നമുക്ക്
വിത്തായി സൂക്ഷിക്കണം,
മലയാളി മരിക്കരുതല്ലൊ.