ജാലകം

2010, മേയ് 24, തിങ്കളാഴ്‌ച

വീട്
ചുമരിനും മേൽ‌പ്പുരയ്ക്കും ഉള്ളിൽ
സ്നേഹത്തിന്റെ അടുക്കള...
നന്മകളുടെ പാചകം
പാര്സ്പര്യതിന്റെ ഭോജനം
വീടിത്തീരത്തതൊക്കെയും
കൂടുകൂട്ടുന്ന തണൽമരം
കയ്യെത്തിപ്പിടിക്കാവുന്ന
ഹരിതനികുഞ്ജം

2 അഭിപ്രായങ്ങൾ:

P.M. Basheer പറഞ്ഞു...

വളരെ യാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്.
വീട് എന്ന കവിത വായിച്ചാല്‍ ആര്‍ക്കും ഒരു കാര്യം
വ്യക്തമാകും. ഉള്ളില്‍ കവിതയുണ്ട്. കുറച്ചു ക്ഷമയോടെ
സമയമെടുത്തെഴുതിയാല്‍ നല്ല സാധനങ്ങള്‍ വരുന്ന
ലക്ഷണമുണ്ട്, ആശംസകള്‍.

karyadarshi പറഞ്ഞു...