ജാലകം

2010, മേയ് 3, തിങ്കളാഴ്‌ച

മറന്നുപോയ വിലാസങ്ങളുടെ
in boxകളിൽനിന്നും
പഴയ കത്തുകൾ
തിരിച്ചുപോവുന്നു
നോട known എന്ന
തപാൽ കുറിപ്പോടെ
അവയത്രയും
മടങ്ങിവരുന്നു....

1 അഭിപ്രായം:

Rejeesh Sanathanan പറഞ്ഞു...

ആകെ കണ്‍ഫ്യൂഷനായല്ലോ.....